ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് ബിഇഎംഎല്‍ വില്‍ക്കാനുള്ള നടപടി: മന്ത്രി എം ബി രാജേഷ്

ബിജെപിക്കും കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ട് കോഴ നല്‍കിയ കമ്പനിയാണ് ബിഇഎംഎല്‍ നിസാര വിലയ്ക്ക് വാങ്ങുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ബിഇഎംഎല്‍ വാങ്ങാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത് മേഘ കമ്പനിയാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് ബിഇഎംഎല്‍ വില്‍ക്കാനുള്ള നടപടിയില്‍ നിന്ന് മനസ്സിലാവുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ALSO READ:  ‘ഹരിത’ വിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ എംഎസ്എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News