നല്ല ആത്മവിശ്വാസത്തില്‍; പാലക്കാട് തിരിച്ചുപിടിക്കും: മന്ത്രി എം ബി രാജേഷ്

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്നും പാലക്കാട് തിരിക പിടിക്കുമെന്നും മന്ത്രി എം ബി രാജേഷ്. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ട് ഇല്ല. ഈ നിയമസഭ സമ്മേളനത്തോടുകൂടി ഇടതുപക്ഷത്തിന്റെ ആത്മധൈര്യം കൂടിയതായും അദ്ദേഹം പറഞ്ഞു.

ALSO READ:ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജം: ടി പി രാമകൃഷ്ണന്‍

പാലക്കാട് വിജയം ഉറപ്പാക്കും. യുഡിഎഫിനെ തകര്‍ത്ത് രണ്ട് തവണ വന്‍ വിജയം നേടിയതാണ്. എല്‍ഡിഎഫിന് വിജയം ഉറപ്പാണ്. പാലക്കാട് തിരിച്ചുപിടിക്കും. സമയബന്ധിതമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പ്രതിപക്ഷ ആരോപണങ്ങളുടെ നുണക്കൊട്ടാരം തകര്‍ന്നുവീണുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ രാഷ്ട്രീയ പ്രചാരവേലകള്‍ക്ക് ഒപ്പം നില്‍ക്കുന്നത് അങ്ങേയറ്റം നിരാശാജനകം: മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News