‘കമ്മ്യൂണിസ്റ്റ്‌കാർ ആരും ഗോൾവാർക്കറിനെ പൂജിക്കാറില്ല’ – എഡിജിപി വിഷയത്തിൽ മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം

MB Rajesh

എഡിജിപി വിഷയത്തിൽ പ്രതികരണം നടത്തി തദേശസ്വയം ഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആർഎസ്എസ് എന്നും, കമ്മ്യൂണിസ്റ്റ്‌കാർ ആരും ഗോൾവാർക്കറിനെ പൂജിക്കാറില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.”എഡിജിപി ഒരു കമ്മ്യൂണിസ്റ്റ്കാരനല്ല, ഇപ്പോൾ ഉയരുന്ന പ്രചരണങ്ങൾ ആസൂത്രിത ഗൂഡാലോചനയോടെ നടക്കുന്നതാണ്. ഉദ്യോഗസ്ഥർ പലരേയും ഒറ്റയ്ക്ക് കാണാൻ പോവുന്നുണ്ട്. അതൊക്കെയും അന്വേഷിക്കുന്നുണ്ട്.” – എം ബി രാജേഷ് പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ തലയ്ക്ക് രണ്ടുകോടിയുടെ വിലയിട്ടവരാണ് RSS എന്നും എം.ബി രാജേഷ് ഇതിനോട് കൂട്ടിച്ചേർത്തു പറഞ്ഞു. updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News