കോഴിക്കോട്ടെ ‘മിനി ഗോവ’യെ പരിചയപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ “മിനി ഗോവ” എന്നറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രത്തെ പരിചയപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിസരത്തെ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അപകട മുന്നറിയിപ്പുള്ള സ്ഥലം എന്ന നിലയിൽ സുരക്ഷിതത്വം പാലിക്കണം എന്നും മന്ത്രി വ്യക്തമാക്കി ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് ഈ വിനോദ സഞ്ചാര കേന്ദ്രത്തെ മന്ത്രി പരിചയപെടുത്തിയിരിക്കുന്നത്.

ALSO READ: നീറ്റ് എംഡിഎസ് പരീക്ഷാ തീയതി മാറ്റി

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കോഴിക്കോട് ജില്ലയിലെ “മിനി ഗോവ” എന്നറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രത്തെ പരിചയപ്പെടുത്തുന്നു..
പരിസരത്തെ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അപകടമുന്നറിയിപ്പുള്ള സ്ഥലം എന്ന നിലയിൽ സുരക്ഷിതത്വം പാലിക്കണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News