‘മെസി കേരളത്തിലേക്ക് വരും, ഇപ്പോ‍ഴത്തേത് അനാവശ്യ വിവാദം’: മന്ത്രി വി അബ്ദുറഹിമാൻ

MESSI

ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം വരും ദിവസങ്ങള‍ില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് വ്യക്തമാക്കി.

മെസി കളിക്കുന്ന മത്സരം തിരുവനന്തപുരത്ത് വെച്ച് നടത്താനാണ് തീരുമാനമെന്നും കേരലത്തിലെത്തുന്ന മെസി മലബാറിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ വരവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന വിവാദങ്ങ‍ള്‍ ആനാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ENGLISH NEWS SUMMARY: The Argentine football team, including Lionel Messi, will be coming to Kerala, Sports Minister V Abdurahiman has said. An official explanation in this regard will be made in the coming days, he told Kairali News. The decision has been made to hold the match in which Messi will play in Thiruvananthapuram, he said, adding that Messi, who is coming to Kerala, will be coming to Malabar. The minister added that the current controversies regarding Messi’s arrival are unnecessary.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News