തൃശൂരിൽ മിന്നൽ ചുഴലി

തൃശൂർ മറ്റത്തൂരിൽ മിന്നൽ ചുഴലി. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിലാണ് ശക്തമായ കാറ്റ് വീശിയത്. മിന്നൽ ചുഴലിയിൽ പ്രദേശത്ത് വ്യാപകമായ നാശനഷ്ടമുണ്ടായി. മരങ്ങൾ ഒടിഞ്ഞുവീഴുകയും 1500ലേറെ വാഴകൾ നശിക്കുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here