യുവതിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം; നടനായ മുന്‍ ഡിവൈഎസ്പിക്കെതിരേ കേസ്‌

കാസർഗോഡ് റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. മുൻ വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഹൃസ്വ ചിത്രത്തിൽ അഭിനയിക്കാൻ കാസർഗോഡെത്തിയ പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ വെച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തൃക്കരിപ്പൂർ സ്വദേശിയായ വി. മധുസൂദനൻ സിനിമ താരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News