അബുദാബിയിൽ മിസൈലാക്രമണം; കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും

abu dhabi missile attack

അബുദാബിയിൽ വീണ്ടും മിസൈലാക്രമണം, കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടതായി റിപ്പോർട്ട്. ഒരു പാകിസ്ഥാൻ സ്വദേശിയും കൊല്ലപ്പെട്ടു. മറ്റൊരു ഇന്ത്യക്കാരനും മിസൈൽ ആക്രമണത്തിൽ പരുക്കേറ്റു. യു എ ഇ, ജോർദാൻ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവർ. സംഭവം അന്താരാഷ്ട്ര തലത്തിൽ വീണ്ടും സുരക്ഷ ഭീഷണികളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.

അതേസമയം മേഖലയിലേക്കുള്ള ഇറാൻ ആക്രമണങ്ങളെ അപലപിച്ച് ആറ് അറബ് രാജ്യങ്ങൾ രം​ഗത്ത് വന്നു. യുഎഇ, കുവൈത്ത്, ബഹ്റൈൻ, സൗദി, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിറക്കി ആക്രമണങ്ങളെ അപലപിച്ചത്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News