പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ  പ്ലസ് ടു വിദ്യാർഥിയെ കാണാതായി

പരുമലയിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി.
പരുമല കൊച്ചുപറമ്പിൽ ബഷീറിന്റെ മകൻ ആദിൽ(16) നെ ആണ് കാണാതായത്.പരുമല പമ്പാ നദിയിൽ അരയൻപറമ്പിൽ കടവിൽ പത്തോളം കൂട്ടുകാരുമൊത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആദിൽ കയത്തിൽ മുങ്ങി താഴുകയായിരുന്നു. പുളികീഴ് പൊലീസും തിരുവല്ല അഗ്നിരക്ഷ സേനയും,നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News