
ഈ ഫോട്ടോയിൽ കാണുന്ന മഹീഷ് രാജ് (49 വയസ്) ട/o രാജൻ കുറുപ്പ്, മഞ്ചേരിയിൽ പുത്തൻ വീട്, ഇടവട്ടം, കാരുവേലിൽ Po, എഴുകോൺ – 691505 കൊല്ലം ജില്ല. എന്നയാളെ 01/02/2025 രാവിലെ 5 മണി മുതൽ കൊല്ലത്ത് നിന്നും കാണാതായി. കണ്ട് കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.
ഫോൺ നമ്പർ എഴുകോൺ പോലീസ് സ്റ്റേഷൻ -0474 2482088

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here