കോട്ടയത്ത് കാണാതായ യുവതിയേയും മക്കളേയും കണ്ടെത്തി

കോട്ടയത്ത് കാണാതായ യുവതിയെയും രണ്ട് പെൺമക്കളെയും കണ്ടെത്തി. ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് കണ്ടെത്തിയത്. ഐസി സാജൻ കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗമാണ്. എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് കണ്ടെത്തിയത്.

ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് യുവതി മക്കളുമായി വീട് വിട്ടത്. യുവതി ഭര്‍തൃവീട്ടുകാർക്കെതിരെ സ്വത്ത് തർക്കത്തിൽ നേരത്തെ പരാതി
നൽകിയിരുന്നു.

ALSO READ: ക്ഷേത്രത്തില്‍ ആര്‍ എസ് എസ് ഗണഗീതം, പരിസരത്ത് കൊടിതോരണങ്ങള്‍; കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശകസമിതി പിരിച്ചുവിട്ടു

പൊലീസിനും ഭതൃവീട്ടുകാർക്കും എതിരെ എഫ്ബി പോസ്റ്റ് ഇട്ട ശേഷമാണ് യുവതിയെ മക്കളെയും കാണാതായത്. ഭര്‍തൃമാതാവിൻ്റെ പീഡനം ഇനി സഹിക്കാൻ കഴില്ലെന്നും യുവതി എഫ്ബി പോസ്റ്റിൽ പറഞ്ഞിരുന്നു.

English summary : A missing woman and her two daughters have been found in Kottayam. IC Sajan and her daughters Amalaya and Amaya have been found.

ALSO READ: യു ഡി എഫിന് അകത്തും പുറത്തും പ്രശ്‌നങ്ങളെന്ന് ഗോവിന്ദൻ മാസ്റ്റർ; യു ഡി എഫ് സ്ഥാനാര്‍ഥി നിരവധി താത്പര്യങ്ങളുടെ ഉത്പന്നമെന്ന് എ വിജയരാഘവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News