മിഷൻ ബേലൂർ മഖ്ന: ദൗത്യത്തിന് കർണാടക വനം വകുപ്പും

മിഷൻ ബേലൂർ മഖ്നയ്ക്കായി കർണാടക വനം വകുപ്പും. കർണാടക സി.സി.എഫിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം കാട്ടിക്കുളം ബേലൂരിൽ എത്തി. ബേലൂർ മഖ്ന ദൗത്യത്തിൽ പങ്കെടുക്കാൻ കർണാടക വനം വകുപ്പ് സംഘം വയനാട്ടിലെത്തി. കേരള ദൗത്യസംഘത്തിനൊപ്പം ഇവരും ചേരും. ബേലൂർ മഖ്നയോടൊപ്പം മോഴയാനയും. മോഴയുടെ സാനിധ്യവും കുറ്റിക്കാടും ദൗത്യം ദുഷ്കരമാക്കുന്നു. ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം വനത്തിൽ പരിശോധന തുടങ്ങി.

ALSO READ: മമ്മൂക്കയുടെ മനസ് സമ്മതിക്കണം, അര്‍ജുന്‍ അത്ഭുതപ്പെടുത്തി: ഭ്രമയുഗം കണ്ട് ഹരിശ്രീ അശോകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News