‘തണ്ണീർക്കൊമ്പനെ’ മയക്കുവെടിവെച്ചു; മാനന്തവാടിയിലെ ദൗത്യം വിജയകരം

മാനന്തവാടി ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ചു. വെറ്ററിനറി സർജൻ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ദൗത്യസംഘത്തിൽ മൂന്ന് കുങ്കിയാനകളും ഉണ്ടായിരുന്നു. അജീഷിനോടൊപ്പം 100 പേർ ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു. ജനവാസ കേന്ദ്രമായതിനാലും ആന വാഴത്തോട്ടത്തിലൂടെ സഞ്ചരിച്ചതുമാണ് ദൗത്യം തടസപ്പെടാനും, വൈകാനും കാരണമായത്.

ALSO READ: സയനൈഡിനെക്കാള്‍ മാരകം, ഇത് പ്രകൃതിയുടെ പ്രതിരോധം; ഭക്ഷണമേശയിലെത്തുന്ന കുഞ്ഞന്‍ മത്സ്യം ആള് പുലിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News