സംസ്ഥാന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ മോദി ശ്രമിച്ചു; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ മുന്‍ ജോ.സെക്രട്ടറി

സംസ്ഥാന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ മോദി ശ്രമിച്ചു. വെളിപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ മുന്‍ ജോ.സെക്രട്ടറി. വെളിപ്പെടുത്തല്‍ സെമിനാറില്‍ സംസാരിച്ചപ്പോള്‍.

Also Read: ഭാരത്ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തു

സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറക്കാനുള്ള ശ്രമം പാളിയതോടെ നേട്ടമാക്കി മോദി ഉയര്‍ത്തികാട്ടി. സംസ്ഥാനങ്ങളുടെ വിഹിതം ഉയര്‍ത്തുന്നത് തടയാന്‍ മോദി ശ്രമിച്ചു. മോദിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രധാനമന്ത്രിയുടെ മുന്‍ ജോ.സെക്രട്ടറി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News