പ്രധാനമന്ത്രിയുടെ തൃശൂരിലെ സന്ദര്‍ശനം; നിരവധി കല്യാണങ്ങള്‍ മാറ്റിവെച്ചു; മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാകുന്നില്ല:വി വസീഫ്

പ്രധാനമന്ത്രിയുടെ തൃശൂരിലെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോളിന്റെ പേരില്‍ ഗുരുവായൂരില്‍ നിരവധി കല്യാണങ്ങള്‍ മാറ്റിവെച്ചവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിസന്റ് വി വസീഫ്.

Also Read: ‘അയോധ്യയില്‍ പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നത് അംഗീകരിക്കാന്‍ ആവില്ല’: പുരി ശങ്കരാചാര്യര്‍

മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നില്ല. സി പി ഐ എം ഞ്ച്രാഞ്ച് സെക്രട്ടറിയുടെ മക്കളുടെ കല്യാണത്തിന് ഇത് സംഭവിച്ചാല്‍ മാധ്യമങ്ങള്‍ വിഷയം ആളിക്കത്തിച്ചാനേ എന്നും വസീഫ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് വേദിയിലാണ് വസീഫിന്റെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News