‘വരുന്നോ എന്റെ കൂടെ’, ആരാധികയോട് മോഹൻലാൽ; വീഡിയോ

സിനിമ ലൊക്കേഷനിൽ മോഹൻലാലിനെ കാണാൻ എത്തിയ ആരാധികയായ പ്രായമായ സ്ത്രീയുടെ വീഡിയോ വൈറലാകുന്നു.താരത്തെ കാണാൻ ലൊക്കേഷനിൽ കാത്തുനിന്ന പ്രായമായ സ്ത്രീയോട് കുശലാന്വേഷണം നടത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്.

ALSO READ:ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ? മികച്ച നടനുള്ള അവാർഡിനൊപ്പം മോഹൻലാലിൻ്റെ സ്നേഹചുംബനവും ഇച്ചാക്കയ്ക്ക്; തരംഗമായി വീഡിയോ

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമ ലൊക്കേഷനിൽ ആയിരുന്നു സംഭവം .ഷൂട്ട് കഴിഞ്ഞ് താരം തിരികെ മടങ്ങാൻ കാറിനരികിലേക്ക് എത്തുകയായിരുന്നു. ‘ഇതാണോ‘ മോഹൻലാൽ എന്ന് പ്രായമായ സ്ത്രീ ചോദിക്കുന്നുണ്ട്. മോഹൻലാലിന്റെ ‘വരുന്നോ എന്റെ കൂടെ’ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആരാധികയുടെ മറുപടി.വളരെ പെട്ടന്ന് തന്നെ താരത്തിന്റെയും ആരാധികയുടെയും വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധിയാളുകളാണ് വീഡിയോക്ക് താഴെ കമെന്റുമായി എത്തുന്നത്.

ALSO READ: 24 മണിക്കൂറിനിടെ 20,000ത്തോളം ആളുകൾ; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News