ചെറി വസന്തത്തിന്റെ തണലില്‍ മോഹന്‍ലാലും സുചിത്രയും

മോഹന്‍ലാലും ഭാര്യ സുചിത്രയും ജപ്പാനിലെ അമോറിയിലെ ഹിരോഷിമ പാര്‍ക്കില്‍ ചെറി വസന്തത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഇന്‍സ്റ്റാ പോസ്റ്റ് ട്രെന്‍ഡിയാകുന്നു. ‘ചെറി പൂക്കള്‍ പൂത്തതിന് താഴെ ജീവിച്ചിരിക്കുന്നത് എന്തൊരു അപൂര്‍വ്വ കാര്യമാണ്’ എന്ന ജപ്പാനീസ് കവി കോബയാഷി ഇസയുടെ വരികള്‍ പങ്കുവച്ചാണ് മോഹന്‍ലാല്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Mohanlal (@mohanlal)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News