വൈറലായി ബാര്‍ബി മോളിവുഡ് എഡിഷന്‍; താരങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മലയാള ചലച്ചിത്ര നടന്മാരുടെ ബാര്‍ബി- കെന്‍ എഡിഷന്‍ എ.ഐ ചിത്രങ്ങളാണ്.

മിഡ്‌ജേര്‍ണി എന്ന എ.ഐ യുടെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങള്‍ ജയ് പ്രിന്റസ് എന്ന ഇന്‍സ്റ്റാഗ്രാം ഐ.ഡിയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ ചിത്രങ്ങളാണ് കെന്‍ ഡോള്‍ ആയി അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like