പാലക്കാട് വാളയാറില്‍ നിന്ന് കുഴല്‍പണം പിടികൂടി

പാലക്കാട് വാളയാറില്‍ നിന്ന് കുഴല്‍പണം പിടികൂടി. വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയാണ് പിടികൂടിയത്. കൊച്ചി സ്വദേശികളായ അബ്ദുള്‍ റഹ്‌മാന്‍,കാമില്‍ എന്നിവരാണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പണവുമായി പിടിയിലാകുന്നത്. പ്രതികളേയും പണവും തുടര്‍നടപടികള്‍ക്കായി വാളയാര്‍ പൊലീസിന് കൈമാറി.

also read; മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News