വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വീണ് കുരങ്ങ്, രക്ഷകനായി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി അനീഷ്; വീഡിയോ

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു വീണ കുരങ്ങിന് രക്ഷകനായി അനീഷ്. കെ എസ് ഇ ബി മീനങ്ങാടി 33 കെ വി സബ്‌സ്റ്റേഷനിലെ ഓപ്പറേറ്ററായ അനീഷ് എം എ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോഴാണ് ഒരു കുരങ്ങന്‍ കുഞ്ഞ് ഷോക്കേറ്റ് വീഴുന്നത് കണ്ടത്.

സമയം ഒട്ടും പാഴാക്കാതെ സിപിആര്‍ നല്‍കിയ അനീഷ് കുരങ്ങിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News