മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു. മോന്‍സി 68 ആണ് മരണപ്പെട്ടത്. അധ്യാപിക പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറിയില്‍ എത്തിയപ്പോള്‍ ആയിരുന്നു കുഴഞ്ഞ വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here