
കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നതിനിടയിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മിഷൻ. പ്രളയ ഭീഷണി മുന്നിൽക്കണ്ട് രണ്ടു നദികൾക്ക് കമ്മിഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ കരമനയാർ , പത്തനംതിട്ടയിലെ മണിമല നദികളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ഈ നദികളിൽ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ലെന്ന് മുന്നറിയിപ്പ് ഉണ്ട്. നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പുലർത്തണം എന്നും പ്രളയ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ജനങ്ങൾ മാറി താമസിക്കണമെന്നും നിർദ്ദേശം ഉണ്ട്.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

