ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട 9 ആപ്പുകള്‍ ഇതാണ് !

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട 9 ആപ്പുകള്‍ ഏതാണെന്ന് അറിയുമോ ? 2023ല്‍ ഇന്ത്യന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവുമധികം ഉപയോഗിച്ച ഒന്‍പത് ആപ്പുകളുടെ പട്ടിക പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ ടെക് കമ്പനി ആപ്പിള്‍. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട 9 ആപ്പുകളാണ് ചുവടെ

Also Read : സിനിമയുടേത് ഒരു രഹസ്യ ചേരുവയാണ്, അതുകൊണ്ട് തീ പാറട്ടേ; മലൈക്കോട്ടൈ വാലിബനെ കുറിച്ച് മോഹൻലാൽ

1. പിഡിഎഫ് സ്‌കാനര്‍

2. സ്ലോ ഷട്ടര്‍ കാം

3. ഫോറസ്റ്റ്

4. ഫ്ലിപ്ക്ലോക്ക്

5. ലോഗോ ക്രിയേറ്ററും മേക്കറും

6. സ്റ്റിക്കര്‍ ബാബായ്

7. Fliqlo

8.മണി മാനേജര്‍

9. ലൈവ് വാള്‍പേപ്പേഴ്സ് ആന്റ് ബാക്ക്ഗ്രൗണ്ട്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News