സോനം വാങ് ചുകിനെ കാണാൻ പോയ എംപിമാരെ തടഞ്ഞു; റോഡിലിരുന്ന് പ്രിതിഷേധിച്ച് എംപിമാ‍ർ

aa rahim

സോനം വാങ്ചുകിനെ കാണാൻ ആശുപത്രിയിലെത്തിയ എം പിമാരെ തടഞ്ഞ് ദില്ലി പൊലീസ്. എ എ റഹീം അടക്കമുള്ളവരെയാണ് തടഞ്ഞത്. പൊലീസിൻ്റെ നടപടിക്കെതിരെ എം പിമാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. നേരത്തെ മറ്റൊരു എംപിമാരുടെ പ്രതിനിധി സംഘം സോനം വാങ് ചുക്കിനെ കണ്ടിരുന്നു. രണ്ടാമത്തെ സംഘത്തെയാണ് ഇപ്പോൾ തടഞ്ഞിരിക്കുന്നത്. മേദാന്ത ആശുപത്രിയിൽ എത്തിയ സംഘത്തെ ഹരിയാന പൊലീസാണ് തടഞ്ഞത്. ആശുപത്രിക്ക് മുന്നിൽ വൻ പൊലീസ് വിന്യാസവുമുണ്ട്. രാജ്യത്തിൻ്റെ മുഴുവൻ കണ്ണുകളും ഇപ്പോൾ ദില്ലിയിലാണ്. യുവജന വിദ്യാർഥി സമരത്തെ അടിച്ചമർത്തുകയെന്ന നടപടിയാണ് മോദി സർക്കാർ സ്വീകരിച്ചത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News