പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി അന്തരിച്ചു

പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. എം എസ് സുബ്ബലക്ഷ്മി, ഡി കെ പട്ടമ്മാള്‍ അടക്കം പ്രമുഖ സംഗീതജ്ഞന്മാര്‍ക്കൊപ്പം നിരവധി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.

കാരൈക്കുടി രംഗ അയ്യങ്കറാണ് ഇദ്ദേഹത്തിന്റെ ഗുരു. തുടര്‍ന്ന് ഹരിഹര ശര്‍മ്മയുമായി ചേര്‍ന്ന് പാശ്ചാത്യ വാദ്യ കലാകാന്മാര്‍ക്കൊപ്പം നിരവധി വ്യത്യസ്തമായ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. കെ എം വൈദ്യനാഥനില്‍നിന്ന് ആര്‍ മണിക്ക് കൂടുതല്‍ ശിക്ഷണം ലഭിച്ചു. വലിയൊരു ശിഷ്യ സമ്പത്തിന് ഉടമയാണ് മണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News