പുതിയ അമ്മാവനെ കൂടി കിട്ടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഫാരിസ് അബൂബക്കറുമായി ബന്ധം ഉണ്ടെന്ന ആരോപണത്തില്‍ പുതിയ അമ്മാവനെ കൂടി കിട്ടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയുന്നവര്‍ക്ക് എന്തും പറയാം, ഇത് കേട്ട് കരയുന്നവരല്ല നമ്മള്‍, തിരിച്ചു പറയുമ്പോള്‍ കേള്‍ക്കാനുള്ള സഹിഷ്ണുത കൂടി വേണമെന്നും മന്ത്രി പറഞ്ഞു.

ഫാരിസ് അബൂബക്കര്‍ ബന്ധുവെന്ന ആരോപണത്തിനായിയിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി സി ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News