‘ചില ചിത്രങ്ങള്‍ സംസാരിക്കും’; മന്ത്രി മുഹമ്മദ് റിയാസിന് പിന്തുണയുമായി മുകേഷ് എംഎല്‍എ

മന്ത്രി പി എ മുഹമ്മദ് റിയാസിന് പിന്തുണയുമായി മുകേഷ് എംഎല്‍എ. യുവജനപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ റിയാസ് പങ്കെടുത്ത സമരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മുകേഷ് മന്ത്രിക്കുള്ള പിന്തുണ അറിയിച്ചത്. ‘ചില ചിത്രങ്ങള്‍ സംസാരിക്കും’എന്നൊരു തലക്കെട്ടോട് കൂടിയാണ് മുകേഷ് ചിത്രം  പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News