‘ഹരിദ്വാറിൽ മിന്നൽ പ്രളയം’, നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി, നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം: വീഡിയോ

ഹരിദ്വാറിൽ മിന്നൽ പ്രളയം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയതായി റിപ്പോർട്ട്. നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഗംഗ നദി കരകവിഞ്ഞൊഴുകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കനത്ത മഴയാണ് ഉത്തരാഖണ്ഡിൽ രേഖപ്പെടുത്തുന്നത്.

ALSO READ: അമ്മയെ കൊന്ന കേസിൽ ജയിലിലായിരുന്ന പ്രതി പരോളിൽ ഇറങ്ങി അനുജനെ തലയ്ക്കടിച്ചു കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News