മൂന്നാര്‍ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്‌സ് ഡാം നാളെ തുറക്കും

മൂന്നാര്‍ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്‌സ് ഡാം നാളെ തുറക്കും. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയിലേക്ക് ജലം എത്തിക്കുന്ന പെന്‍സ്റ്റോക്കിന്റെ വാല്‍വില്‍ കണ്ടെത്തിയ ചോര്‍ച്ച പരിഹരിക്കുന്നതിന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായാണ് ഡാം തുറക്കുന്നത്.

ALSO READ:നമ്പി രാജേഷിന്റെ മരണം; കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ

ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. രാവിലെ 6 മണി മുതലാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. മുതിരപ്പുഴ ആറിന്റെ ഇരുവരെകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ALSO READ:യാത്ര ചെയ്യാന്‍ ഭക്തരില്ല ; അയോധ്യയിലേക്കുള്ള ട്രെയിന്‍, വിമാനം സര്‍വീസുകള്‍ റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News