കൊലക്കേസ് പ്രതി MDMAയുമായി പിടിയിൽ

കൊലക്കേസ് പ്രതി MDMAയുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം MDMA കണ്ടെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്.

also read; മഹാരാഷ്ട്രയിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചു

also read; കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു; നാല് പിഞ്ചുകുഞ്ഞുങ്ങടക്കം ആറുപേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News