തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു

തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read- കേരള മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍

സുനിലിനെ കൂടാതെ രണ്ട് പൊലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. കൊലക്കേസ് പ്രതിയായ ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് ആണ് പൊലീസുകാരെ ആക്രമിച്ചത്. ഇന്ന് വൈകീട്ട് ഏഴേമുക്കാലോടെയായിരുന്നു സംഭവം. പൊലീസുകാരനെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. വീട്ടിലെ തര്‍ക്കം അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്.

also read- നിപ: ‘കേരളത്തില്‍ പരിശോധിച്ചാലും പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷമേ ഡിക്ലയര്‍ ചെയ്യാന്‍ പാടുള്ളൂ’: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News