മുര്‍ഷിദാബാദ് സംഘര്‍ഷം; ഇരട്ടക്കൊലപാതകത്തിലെ പ്രധാന പ്രതി അറസ്റ്റില്‍

മുര്‍ഷിദാബാദ് ഇരട്ടക്കൊലപാതകത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. സിപിഐഎം പ്രവര്‍ത്തകരായ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ പ്രതി സിയാവുള്‍ ഷെയ്ക്കാണ് പിടിയിലായത്. സമീപ പ്രദേശമായ സുലിതല പുര്‍ബപാരയില്‍ നിന്നാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. സിസിടിവി ദൃശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതവുമായി ബന്ധപ്പെട്ട ആകെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News