ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എതിർക്കാതെ മുസ്ലിം ലീഗും ആർ എസ് പിയും

One Nation One Election (1)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ അഭിപ്രായമില്ലാതെ മുസ്ലിം ലീഗും ആർ എസ് പിയും. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമതിക്ക് മുന്നിൽ ഇരുപാർട്ടികളും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ എതിർത്തില്ല. അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലാത്ത ഇരു പാർട്ടികളും അവരുടെ അഭിപ്രായം സമിതിക്ക് മുന്നിൽ പറഞ്ഞിട്ടില്ല.

Also Read: ഒരു രാജ്യം ഒരു തെരഞ്ഞെടപ്പ്; ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷം

മോദി സർക്കാരിന്റെ നീക്കത്തെ എതിർക്കാൻ ഇരുപാർട്ടികളും ഇതുവരെ ധൈര്യം പ്രകടിപ്പിച്ചിട്ടില്ല. 15 പാർട്ടികൾ ആണ് വിഷയത്തിൽ രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമതിക്ക് മുന്നിൽ അഭിപ്രായം പറയാത്തത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ 32 പാർട്ടികൾ അനുകൂലിക്കുകയും, ൧൫ പാർട്ടികൾ ഒ എതിർക്കുക്കയും ചെയ്തിട്ടുണ്ട്.

Also Read: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനുമെതിര്’ : രമേശ് ചെന്നിത്തല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News