മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം മാറ്റി

മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം മാറ്റി. നാളെ ആയിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. മറ്റന്നാളത്തേക്ക് ആണ് മാറ്റിയത്. എന്നാൽ നേരത്തെ നിശ്ചയിച്ച നേതൃസമിതി യോഗം നാളെ ചേരും. ഉഭയകക്ഷി ചർച്ചയിലെ ധാരണ യോഗത്തിൽ ചർച്ച ചെയ്യും.

ALSO READ: ‘സോഷ്യല്‍ മീഡിയ കണ്‍ടന്റ് ക്രീയേഷന്‍ വിത് എ ഐ’; മാധ്യമ പ്രവര്‍ത്തകര്‍ക്കായി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News