
വി ഡി സതീശൻ നയിക്കുന്ന മന്തിസഭയിലേക്കുള്ള അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ , പി കെ ബഷീർ ,കെ എം ഷാജി, വി ഇ അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മന്ത്രിമാരുടെ പേരുകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

