എന്തൊരു കള്ളമാണ് ​മുസ്ലീം ലീ​ഗേ… പണിതു നൽകിയ വീടുകളിൽ താമസം തുടങ്ങിയെന്ന പ്രചാരണം തെറ്റ്

muslim league

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി നൽകിയ വീടുകളിൽ താമസം തുടങ്ങിയെന്ന രീതിയിൽ ലീ​ഗ് നടത്തുന്ന പ്രചാരണം പൊളിയുന്നു. മുസ്ലീം ലീഗ് പണിത വീടുകളിൽ ഇതുവരെ ആരും താമസം തുടങ്ങിയിട്ടില്ല.

Also read: പോസ്റ്റൽ വോട്ടുചെയ്യാനാകാതെ ആശയക്കുഴപ്പത്തിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ; പലർക്കും ഇതുവരെ പോസ്റ്റൽ ബാലറ്റ് വന്നില്ല

ലീഗിൻറെ വീടുകളിൽ ദുരന്തബാധിതർ താമസിച്ചു എന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. കൈമാറിയവീടുകളുടെ നിർമ്മാണ പ്രവർത്തികളിൽ പലതും ബാക്കിയാണ്.

Also read: 2019 ൽ രൂപീകരിച്ച ഈ കമ്പനിയാണോ 2018ൽ പ്രളയം ഉണ്ടായപ്പോൾ സർക്കാരുമായി കരാർ ഉണ്ടാക്കിയത്?കുഴൽനാടന്റെ നാടകങ്ങൾ പൊളിച്ച് സോഷ്യൽ മീഡിയ

മതിലുകൾ ദുരന്തബാധിതർ സ്വന്തമായി നിർമിക്കണമെന്നാണ് നിർദ്ദേശം. കുടിവെള്ള പദ്ധതിയും പൂർത്തിയായിട്ടില്ല. ഇതിനെപ്പറ്റിയുന്നും കൃത്യമായ വിവരങ്ങൾ നൽകാനും മുസ്ലീം ലീ​ഗ് തയ്യാറായിട്ടില്ല. ഇതാണ് മുസ്ലീം ലീ​ഗ് താമസം ആരംഭിച്ചെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News