ദേശിയ പതാകയുയർത്തുന്നതിനിടെ മുസ്ലിം ലീഗ് പ്രവർത്തകരുടെ തമ്മിലടി

സ്വാതന്ത്ര്യദിനത്തിൽ ദേശിയ പതാകയുയർത്തുന്നതിനിടെ മുസ്ലിം ലീഗ് പ്രവർത്തകരുടെ തമ്മിലടി. കാസർകോഡ് എരുതുംകടവ് മദ്രസ്സയിൽ പതാക ഉയർത്തുന്നതിനിടെയാണ് നേതാക്കളും പ്രവർത്തകരും തമ്മിൽ ഉന്തും തളളുമുണ്ടായത്.

also read; പത്തനാപുരത്ത് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം, ഭർത്താവ് അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here