“അയോധ്യ ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ രാഷ്ട്രീയ ആയുധം”: എംവി ഗോവിന്ദൻ മാസ്റ്റർ

ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിലെ രാഷ്ടീയ ആയുധം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് അയോധ്യയിൽ കണ്ടത്. മതനിരപേക്ഷ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാന് ഇന്ന് നടന്നിട്ടുള്ളത്. മോഹൽ ഭാഗവതാണ് ഭരണത്തലവൻ എന്ന് ആർഎസ്എസ് പരസ്യപ്പെടുത്തുകയും ചെയ്തുവെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read; മതനിരപേക്ഷതയുടെ തിരിനാളം അണഞ്ഞുപോയിട്ടില്ല, അത് കാണിച്ചു തന്നത് കൈരളി ന്യൂസ് മാത്രമാണ്: അഭിനന്ദിച്ച് എം സ്വരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News