ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം; നിയമപരമായി നേരിടുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ഇഡിയും ആദായ നികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍.നടപടി നിയമപരമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:  തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് സംശയം, നാലുകോടി ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു;  ബിജെപി പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റില്‍

അക്കൗണ്ടുകള്‍ സംബന്ധിക്കുന്ന വിവരം കൃത്യമായി കൈമാറിയിട്ടുണ്ട്. തൃശ്ശൂരില്‍ പ്രധാനമന്ത്രി സ്ഥിരതാമസമാക്കിയാലും കുഴപ്പമില്ല. പാനൂര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല. പാര്‍ട്ടി നേതാക്കളാരും സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News