ഡോ വന്ദനയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കിടയില്‍ പ്രതി ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ഫേസ്ബുക്ക് പോസ്റ്റ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കിടയില്‍ പ്രതി ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. മയക്കുമരുന്ന് കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന അദ്ധ്യാപകനായ പ്രതിയുടെ അക്രമത്തെ തുടര്‍ന്നാണ് താലൂക്ക് ഹോസ്പിറ്റല്‍ ഹൗസ് സര്‍ജനായി പ്രവര്‍ത്തിച്ചുവരുന്ന ഡോ.വന്ദന ദാസ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഡോ. വന്ദന ദാസിന്റെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

Also Read: കൊല്ലത്തെ യുവ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത് , സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

https://www.kairalinewsonline.com/cm-expresses-condolences-on-the-death-of-dr-vandana-das

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here