കള്ളാടി ദുരന്തം; ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണമെന്ന് ​ഗോവിന്ദൻ മാസ്റ്റർ

govindan master

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.
ഉന്നതിയിലെ മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രോജക്ടിന്റെ ചുറ്റുവട്ടം ഉള്ള ആളുകളെയും പുനരധിവസിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണമെന്നും ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഫലപ്രദമായ രീതിയിൽ പദ്ധതി കൈകാര്യം ചെയ്യണമെന്നും പ്രൊജക്റ്റ് അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ

അതേസമയം, തുരങ്കപാത പദ്ധതി ഉപേക്ഷിക്കില്ലെന്ന് മന്ത്രി പികെ ബഷീർ പറഞ്ഞു.
സുരക്ഷയാണ് പ്രധാനമെന്നും വീഴ്ച പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News