ദേശാഭിമാനി കണ്ണൂർ ബ്യൂറോ ലേഖകൻ രാഗേഷ് കായലൂരിന്റെ നിര്യാണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു

വാഹനാപകടത്തിൽപ്പെട്ട് മരണമടഞ്ഞ ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ രാഗേഷ് കായലൂരിന്റെ നിര്യാണത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു.
ദീർഘകാലം ദേശാഭിമാനിയുടെ മട്ടന്നൂർ എരിയാ ലേഖകൻ, പിന്നീട് പ്രൂഫ് റീഡർ കാസർകോട്, കണ്ണൂർ ലേഖകൻ എന്നീ നിലകളിലെല്ലാം മികവാർന്ന രീതിയിൽ പ്രവർത്തിച്ച രാഗേഷിന്റെ വേർപാട് വലിയ നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും ആം വി ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News