പ്രൊഫസർ എംകെ സാനുവിൻ്റെ ഭാര്യ എൻ രത്നമ്മ അന്തരിച്ചു

പ്രൊഫ. എം കെ സാനുവിന്റെ ഭാര്യ എൻ രത്‌നമ്മ സാനു  അന്തരിച്ചു. 90 വയസ്സായിരുന്നു. എറണാകുളം കാരക്കാമുറി ആശാരി ലെയിനിലെ വീട്ടില്‍ വച്ചായിരുന്നു ആയിരുന്നു അന്ത്യം . തിരുകൊച്ചി സംസ്ഥാനത്തെ മുൻ  ആരോഗ്യ വകുപ്പ മന്ത്രി വി മാധവൻ വക്കീലിന്റെ മൂന്നാമത്തെ മകളാണ്‌. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകീട്ട്‌ അഞ്ചിന്‌ രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News