വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐയ്ക്കൊപ്പം നടുപ്പൊയിൽ യുപി സ്കൂൾ; സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് നടുപ്പൊയിൽ യുപി സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത് 250 ചാക്ക് സിമിൻ്റിൻ്റെ പണം ഒരു ലക്ഷം രൂപ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിന് കൈമാറി. ജില്ലാ സെക്രട്ടറി പിസി ഷൈജു, എംകെ നികേഷ്, കെ രജിൽ, ടികെ ബിജു, ശരൺ രാം തുടങ്ങിയവർ പങ്കെടുത്തു.

Also Read; ‘വിധിയെ തടുക്കാൻ പറ്റില്ല’; തിരച്ചിലിനിടെ രക്ഷാ പ്രവർത്തകർക്ക് മൺകൂനക്കിടയിൽ നിന്ന് കിട്ടിയ ഓട്ടോഗ്രാഫിൽ ഇങ്ങനെ രേഖപ്പെടുത്തി, നോവായി വയനാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News