നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാനാകില്ല; കെജ്രിവാളിന്‍റെ പെറ്റിഷന്‍ തള്ളി ഗുജറാത്ത് ഹൈക്കോടതി

ാപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിറക്കിയത്. ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് റിവ്യു പെറ്റിഷന്‍ തള്ളിയതിന് പുറമെ കേജ്രിവാളിന് 25000 രൂപ പി‍ഴ വിധിക്കുകയും ചെയ്തു.

ALSO READ: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ ഉടൻ എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News