കോൺഗ്രസ്സ് ഭരിക്കുന്ന തെലങ്കാനയിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തത് കോൺഗ്രസിന്റെ പലസ്തീൻ വിരുദ്ധ രാഷ്ട്രീയ നിലപാടിനെയും ഭരണഘടനാവിരുദ്ധ മനോഭാവത്തെയും വെളിപ്പെടുത്തുന്നതാണെന്ന് എ എ റഹീം എം പി. ജനാധിപത്യ മൂല്യങ്ങളെ തകർക്കാനും ഭരണഘടനയുടെ ആത്മാവിനെ കശാപ്പ് ചെയ്യാനുമുള്ള നീക്കമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകളും എഫ് ഐ ആറും ഉടൻ റദ്ദാക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ എം പി ആവശ്യപ്പെട്ടു. ക്യാമ്പസുകളിൽ ജനാധിപത്യ അന്തരീക്ഷം ഉറപ്പാക്കാനുള്ള നടപടി … Continue reading പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരായ നടപടി: ‘വിദ്യാർത്ഥികൾക്കെതിരായ കേസുകളും എഫ്ഐആറും ഉടൻ റദ്ദാക്കണം’; തെലങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed