ഇൻഡിഗോ പ്രതിസന്ധി: ‘വ്യോമയാന മേഖലയിൽ രണ്ട് കമ്പനികൾക്ക് മാത്രമായി ആധിപത്യം സൃഷ്ടിച്ചത്തിൻ്റെ ഫലം; വിമാന നിരക്കിൽ പോകും കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ല’; എ എ റഹിം

A.A. Rahim Rule 267 notice

ഇൻഡിഗോ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ കാരണമുണ്ടായ പ്രതിസന്ധിയാണെന്ന് എ എ റഹിം എം പി.

വ്യോമയാന മേഖലയിലെ സ്വകാര്യവൽക്കരണം ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞത് എന്നാൽ ഈ നയം കാരണം വ്യോമയാന മേഖലയിൽ രണ്ട് കമ്പനികൾക്ക് മാത്രമായി ദ്വന്ദ്വാധിപത്യം സൃഷ്ടിക്കപ്പെട്ടു. ഇത് കാരണം വിമാന നിരക്കിൽ പോകും കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ലാത്ത അവസ്ഥ വന്നു.

ALSO READ: ‘ഗൾഫ് സഹോദരങ്ങളെ പിഴിയാൻ വിമാനക്കമ്പനികളെ അനുവദിച്ച കുറ്റത്തിന് എന്തു ശിക്ഷയാണ് നൽകേണ്ടത്?’: ഡോ. ജോൺ ബ്രിട്ടാസ് എം പി


=വിമാന കമ്പനികളാണെങ്കിൽ സാഹചര്യം മുതലെടുത്തു ജനങ്ങളെ പിഴിയുകയാണ്. ഇത് കേന്ദ്രം കൈക്കൊണ്ട നിലപാടുകളുടെ ഭാഗമായാണെന്നും സർക്കാരിന് ഒന്നിന് മുകളിലും നിയന്ത്രണം ഇല്ലാത്ത അവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News