ബിഹാർ തെരഞ്ഞെടുപ്പ്; എൻ ഡി എ യുടെ ജയം വോട്ടുകൊള്ളയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര

Pawan Khera

ബിഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ യുടെ വിജയം വോട്ടുകൊള്ളയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ബിഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷനും ബിഹാറിലെ ജനങ്ങളും തമ്മിലായിരുന്നു മത്സരമെന്നും പവൻ ഖേര അഭിപ്രായപ്പെട്ടു.

Also read: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും

Congress leader Pawan Khera said that the NDA’s victory in the Bihar elections was a matter of votes. He also said that the elections in Bihar were not between political parties. It was a contest between the Election Commission and the people of Bihar, Pawan Khera said.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News