വെനസ്വേലയിലെ അമേരിക്കൻ ആക്രമണത്തിനെതിരെ സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിൽ പ്രതിനിധികളുടെ പ്രതിഷേധം

citu protest

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിനെതിരെ സി ഐ ടി യു അഖിലേന്ത്യാ സമ്മേളന പ്രതിനിധികളുടെ പ്രതിഷേധം. സി ഐ ടി യുവിന്റെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് പ്രതിഷേധ റാലി നടത്തി.

വെനസ്വേലയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് സമ്മേളനം പ്രമേയം പാസ്സാക്കി.
അതേസമയം വെനിസ്വേലയ്ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.

ALSO READ: ‘കോർപറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാൻ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ കടന്ന് കയറുന്നു’; യുഎസിന്‍റെ വെനസ്വേല ആക്രമണം പ്രതിക്ഷേധാർഹമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

അമേരിക്കൻ ഏകാധിപത്യത്തിന് വെനിസ്വേലയെ കീഴ്പ്പെടുത്തുക എന്നതാണ് അവർ ലക്ഷ്യമിടുന്നതെന്നും തെമ്മാടിത്ത രാജ്യമായി അമേരിക്ക പെരുമാറുകയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ALSO READ: ‘വെനിസ്വേലയ്ക്ക് നേരെയുള്ള യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം; അമേരിക്ക തെമ്മാടിത്ത രാജ്യമായി പെരുമാറുന്നു’; എം എ ബേബി

English summary : CITU Delegates Protest Against U.S. Intervention in Venezuela with Rally in Visakhapatnam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News