പലസ്തീൻ ജനതയെ വഞ്ചിക്കരുത്; മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനെതിരെ സിപിഐഎം

cpim state committe meeting

മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ വിമർശിച്ച് സി പി ഐ എം പൊളിറ്റ് ബ്യൂറോ. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ പലസ്തീനിൽ ആക്രമണം തുടരുകയാണ്. മോദിയുടെ സന്ദർശനം പലസ്തീൻ ജനതയോടുള്ള വഞ്ചനയാണ്. നെതന്യാഹുവിന്റെ കൊലപാതകങ്ങൾക്ക് പിന്തുണ നൽകുന്നതാണ് മോദിയുടെ സന്ദർശനം എന്നും സി പി ഐ എം അഭിപ്രായപ്പെട്ടു.

Also read: അജിത് പവാറിന്റെ മരണം; വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ നടപടിയുമായി ഡി ജി സി എ

അധിനിവേശം വിപുലീകരിക്കാൻ ഇസ്രയേലിനെ സഹായിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഇസ്രയേലുമായുമായുള്ള സാമ്പത്തികവും സൈനികപരമായ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കം അതിന്റെ ഭാഗമാണ്. ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ സഹായത്തോടെ അമേരിക്ക പദ്ധതിയിടുന്ന സാഹചര്യത്തിലുള്ള സന്ദർശനം അനുചിതമാണ് എന്നും സി പി ഐ എം അറിയിച്ചു.

English summary : CPI(M) Polit Bureau criticizes Modi’s visit to Israel. Despite the ceasefire announcement, Israel continues to attack Palestine. Modi’s visit is a betrayal of the Palestinian people.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News